Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഡീസല്‍ വാഹനനിര്‍മ്മാണ രംഗത്ത് നിന്നും കമ്പനികള്‍ പിന്‍മാറുന്നു

21 FEBRUARY 2019 02:53 PM IST
മലയാളി വാര്‍ത്ത

ലോകമെങ്ങും ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് നീങ്ങുകയും രാജ്യത്തെ വന്‍നഗരങ്ങളിലെ വായുമലീനീകരണത്തോത്് വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നതിനെക്കുറിച്ച് മാരുതിയുടെ മാതൃകമ്പനിയായ സുസുക്കിയുമായി ആലോചിക്കുന്നു. രാജ്യത്ത് പെട്രോള്‍ഡീസല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസം നേരിയതോതിലായതും ഉപഭോക്താക്കള്‍ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ബോധവാ•ാരായ സാഹചര്യത്തിലും ഇപ്പോള്‍ തന്നെ ഡീസല്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇവയൊക്കെ കണക്കിലെടുക്കുമ്പോള്‍ വരും നാളുകള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അനുകൂലമല്ല.


ഡീസല്‍ കാറുകളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന മഹീന്ദ്രയാകട്ടെ എല്ലാ മോഡലുകളുടെയും പെട്രോള്‍ വകഭേദങ്ങള്‍ ഇറക്കുകയും ബൊളേറോയെ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നു. ഇത് രണ്ടും സൂചന നല്‍കുന്നത് ഡീസല്‍ കാറുകളുടെ നല്ല കാലം അവസാനിക്കാറായി എന്നുതന്നെയാണ്. രാജ്യത്ത് ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തുന്നതിനെക്കുറിച്ച് മാരുതി സുസുക്കിയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പകരം കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി), ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.



ഏപ്രില്‍ ഒന്നോടെ കൂടുതല്‍ കര്‍ക്കശമായ മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതാണ് വാഹനനിര്‍മ്മാതാക്കളെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രധാനമായും ഡീസല്‍ കാറുകള്‍ മാത്രം വിറ്റിരുന്ന മഹീന്ദ്രയും ഇപ്പോള്‍ ഈ വഴിയാണ് ചിന്തിക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്രോള്‍ കാറുകള്‍ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മഹീന്ദ്ര. എന്നാല്‍ എസ്.യു.വി മോഡലുകളില്‍ ഡീസല്‍ കാറുകള്‍ തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (6 minutes ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (15 minutes ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (46 minutes ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (49 minutes ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (51 minutes ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (55 minutes ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (1 hour ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (1 hour ago)

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്  (1 hour ago)

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്  (1 hour ago)

കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; കോട്ടയത്ത് രണ്ട് കല്യാണവീടുകളെ ചതിച്ച് കേറ്ററിംഗ് സംഘം മുങ്ങി...  (1 hour ago)

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി; മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു  (1 hour ago)

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു  (2 hours ago)

Malayali Vartha Recommends