Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പത്താമത്

27 FEBRUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതി നിലനിര്‍ത്തി.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെസോസ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തെ അതിസമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസിറ്റിന്റെ കണക്കുകള്‍ പ്രകാരമാണിത്. 14,700 കോടി ഡോളറിന്റെ സ്വത്താണ് അദ്ദേഹത്തിനുള്ളത്. 2018ല്‍ അദ്ദേഹത്തിന്റെ സമ്പത്ത് 24 കോടി ഡോളര്‍ വര്‍ധിച്ചിരുന്നു.

മൊത്തം 2470 പേരുടെ ലിസ്റ്റാണ് ഹുറൂണ്‍ പുറത്തു വിട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത് നില്കുന്നത് 658 പേര്‍. 584 അമേരിക്കക്കാരും 174 ജര്‍മന്‍കാരും ലിസ്റ്റിലുണ്ട്.

ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി മാത്രമാണ് ആദ്യ പത്തുപേരില്‍ ഇടം പിടിച്ചത്. പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. 5400 കോടി യു എസ് ഡോളര്‍ അതായത് ഏകദേശം എട്ട് ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. എസ്. പി ഹിന്ദുജ ധ40പ, അസിം പ്രേംജി, സൈറസ് പൂനവാല ധ57പ എന്നിവരാണ് ഹുറൂണ്‍ ലിസ്റ്റില്‍ ഇടം പിടിച്ച മറ്റു ഇന്ത്യക്കാര്‍. ലക്ഷ്മി മിത്തല്‍, ഉദയ് കൊട്ടക്, ഗൗതം അദാനി, ദിലീപ് സാങ്‌വി എന്നിവരും ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യന്‍ സമ്പന്നരാണ്.

വനിതകളുടെ കൂട്ടത്തില്‍ ഗോദ്‌റെജ് കുടുംബാംഗമായ സ്മിത കൃഷ്ണ, ബയോകോണ്‍ മാനേജിങ് ഡയറക്ടര്‍ കിരണ്‍ മസുംദാര്‍ ഷാ എന്നിവരാണ് ലിസ്റ്റിലുള്ള ഇന്ത്യന്‍ സാന്നിധ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 minutes ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (16 minutes ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (24 minutes ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (53 minutes ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (1 hour ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (1 hour ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (6 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (7 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (7 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (7 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (7 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (7 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (8 hours ago)

Malayali Vartha Recommends