ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിനും ഡീസലിനും 14 പൈസയും വര്‍ദ്ധിച്ചു
ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 14 പൈസയാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.57 രൂപയും ഡീസലിന് 69.48 രൂപയുമാണ്.
കോഴിക്കോട്ട് 72.89 രൂപയാണ് പെട്രോളിന്. ഡീസലിന് 69.80 രൂപയും.
https://www.facebook.com/Malayalivartha