ഇന്ധനവിലയില്‍ മാറ്റമില്ല, പെട്രോളിന് 74.92 രൂപയും ഡീസലിന് 71.30 രൂപയും

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.92 രൂപയും ഡീസലിന് 71.30 രൂപയുമാണ് വില. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവ് മൂലം ഏതാനും നാളുകളായി ഇന്ധന വില തുടര്‍ച്ചയായി കുറഞ്ഞിരുന്നു.
കൊച്ചില്‍ ഇന്ന് പെട്രോള്‍ വില 73.62 രൂപയും ഡീസല്‍ വില 69.95 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.28 രൂപയുമാണ് വില.
"
https://www.facebook.com/Malayalivartha