Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..


കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..

രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ വ്യാപകമാകുന്നു; ജനങ്ങള്‍ ജാഗ്രതൈ

02 DECEMBER 2018 12:23 PM IST
മലയാളി വാര്‍ത്ത

രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ രംഗത്തെത്തി. വ്യാജനോട്ടുകളെ കുറിച്ച് ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം. കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രക്കാന്‍ കഴിയും. 

1. നോട്ടിന്റെ ഇടത് വശത്ത് താഴെയുള്ള സുതാര്യമായ സ്ഥലം വെളിച്ചത്തിന് എതിരായി പിടിച്ചാല്‍ 2000             എന്ന്  എഴുതിയിരിക്കുന്നത് കാണാം.

2. നോട്ടിന് നടുവിലായി പച്ചനിറത്തിലുള്ള തടിച്ച സെക്യൂരിറ്റി ത്രെഡ്. ഇതില്‍ ഭാരത്(ഹിന്ദിയില്‍), ആര്‍ബിഐ,      2000 എന്ന് മുദ്രണം. നോട്ട് ചരിക്കുന്നതിന് അനുസരിച്ച് ഈ വരയുടെ നിറം മാറുന്നു.

3. നോട്ടിന്റെ ഇടത് വശത്ത് ഏഴ് തടിച്ച വരകള്‍ 

4. വലത് വശത്ത് ഗാന്ധിയുടെ ചിത്രത്തിന്റെ വാട്ടര്‍മാര്‍ക്കും 2000 എന്നതിന്റെ വാട്ടര്‍മാര്‍ക്കും.

5. വലത് വശത്ത് അശോകസ്തംഭത്തിന് മുകളില്‍ ചെറിയ ദീര്‍ഘചതുരത്തില്‍ 2000 രൂപയെന്ന് പ്രിന്റ്                 ചെയ്തിരിക്കുന്നു. ഇത് തടവി നോക്കിയാല്‍ അറിയാം.

6. നോട്ടിന്റെ വലത് വശത്ത് താഴെ സീരീസ് നമ്പര്‍ പ്രിന്റ് ചെയ്തിരിക്കുന്നത് ചെറിയ അക്ഷരത്തില്‍ നിന്ന്            വലുതിലേക്കാണ്

7. മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ കണ്ണടയ്ക്കുള്ളില്‍ ആര്‍ബിഐ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നു. ഭൂതക്കണ്ണാടി          ഉപയോഗിച്ച് നോക്കിയാല്‍ ഇത് വ്യക്തമായി കാണാം.

8. ഇടത് വശത്ത് അതാര്യമായ ദീര്‍ഘചതുരം 45 ഡിഗ്രിയില്‍ നോക്കിയാല്‍ 2000 എന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടയെടുത്തോളൂ, മഴ കനക്കും  (4 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (7 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (15 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (20 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (35 minutes ago)

വി ഡി യുടെ കണക്കുകൾ..  (45 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends