Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..


കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..

കുഞ്ഞിന് മുലയൂട്ടിയത് ടോയ്‌ലറ്റില്‍ വെച്ച്; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

01 DECEMBER 2018 04:19 PM IST
മലയാളി വാര്‍ത്ത

കൊല്‍ക്കത്തയിലെ സിറ്റി മാളില്‍ സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിന് മുലയൂട്ടിയത് ടോയ്‌ലറ്റില്‍ വെച്ചാണെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേരാണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. യുവതിയുടെ പോസ്റ്റ് ചര്‍ച്ചയായതോടെ അതിന് മാളിലെ അധികൃതര്‍ നല്‍കിയ കമന്റ് ആണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. 

മാളിലെത്തിയ നിങ്ങള്‍ക്ക് മുലയൂട്ടാന്‍ പറ്റാത്തത് വലിയ പ്രശ്‌നമായി കാണുന്നത് തമാശയാണെന്നും മറ്റുള്ളവരുടെ സ്വീകാര്യതയെ മാനിച്ചുകൊണ്ട് കൂടി നിരവധി പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുക്കൊണ്ടാണ് മുലയൂട്ടാന്‍ അനുവദിക്കാത്തതെന്നുമായിരുന്നു മാള്‍ അധികൃതരുടെ മറുപടി. എല്ലാ ബഹുമാനത്തോടെയും പറയട്ടെ മാഡം, മുലയൂട്ടേണ്ടത് മാളില്‍വച്ചല്ല അത് വീട്ടില്‍വച്ച് ചെയ്യേണ്ട കാര്യമാണ് അല്ലെങ്കില്‍ എന്തെങ്കിലും കരുതണം. അധികൃതരുടെ കമന്റ് ഇങ്ങനെയായിരുന്നു,.

എന്നാല്‍ യുവതിയെ അനൂലിച്ചുകൊണ്ട് മുലയൂട്ടല്‍ അവകാശത്തിന് വേണ്ടി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നു. അവസാനം മാളിലെ അധികൃതര്‍ ക്ഷമാപണവുമായി രംഗത്ത് വരികയായിരുന്നു. മാളിലെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടയെടുത്തോളൂ, മഴ കനക്കും  (5 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (8 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (16 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (21 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (36 minutes ago)

വി ഡി യുടെ കണക്കുകൾ..  (46 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends