സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,400 രൂപ
സ്വര്‍ണ വില ഇന്നും കൂടി. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. തിങ്കളാഴ്ച പവന് 200 രൂപ കൂടിയിരുന്നു. 22,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha