സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,680 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha