സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് , പവന് 23,680 രൂപ
സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത്. 23,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
f
https://www.facebook.com/Malayalivartha