സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,560 രൂപ
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
23,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha