സ്വര്‍ണ വിലയില്‍ പവന് 160 രൂപയുടെ കുറവ്

വന്‍ തകര്‍ച്ചക്കുശേഷം ഉയര്‍ന്ന സ്വര്‍ണ്ണ വില ഇടവേളയ്‌ക്കു ശേഷം വീണ്ടും ഇടിഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 20640 രൂപയായി. ഗ്രാമിന് ഇന്നത്തെ വില 2580 രൂപയാണ്. ഒരു ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നേരത്തെ രണ്ടായിരം രൂപവരെ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചു കയറിയിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. ഏപ്രില്‍ ഈരംഭത്തില്‍ 22,240 രൂപയായിരുന്നു സ്വര്‍ണ വില.
https://www.facebook.com/Malayalivartha