സ്വര്‍ണവിലയില്‍ കുറവ് , പവന് 23,840 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ആഭ്യന്തര വിപണിയില്‍ കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ വിലയിടിവുണ്ടായത്.
23,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha