സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
24,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
"
https://www.facebook.com/Malayalivartha