സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 24,640 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപയുടെ ഇടിവുണ്ടായിരുന്നു.
പവന് 24,640 രൂപയിലും ഗ്രാമിന് 3,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha