സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 24,920 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 25,000 കടന്നിരുന്നു. പവന് 24,920 രൂപയിലും ഗ്രാമിന് 3,115 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha