സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 24,920 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണി വില മാറാതെ നില്‍ക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
പവന് 24,920 രൂപയിലും ഗ്രാമിന് 3,115 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha