സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,920 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വിലക്കയറ്റമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 560 രൂപയുടെ കുറവുണ്ടായിരുന്നു.
23,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha