സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 24,080 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്.
പവന് 24,080 രൂപയിലും ഗ്രാമിന് 3,010 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
" f
https://www.facebook.com/Malayalivartha