സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 23,760 രൂപ
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 23840 രൂപയായി. ഗ്രാമിന് 10 രൂപ കൂടി. ഇന്നലെ ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്.
"
https://www.facebook.com/Malayalivartha