സ്വര്‍ണവിലയില്‍ കുറവ്, പവന് 23,600 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വിലയിടിവുണ്ടായത്. 23,600 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി സ്വര്‍ണ വില മാറിമറിയുകയാണ്
L
https://www.facebook.com/Malayalivartha