സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,720 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം വില കുറയുകയായിരുന്നു.
പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha