സ്വര്‍ണവിലയില്‍ കുറവ്, പവന് 23,480 രൂപ
സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 23480 രൂപയാണ് ഇന്നത്തെ വില. 2935ആണ് ഗ്രാമിന്റെ വില.
23560 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 2945രൂപയായിരുന്നു വില.
https://www.facebook.com/Malayalivartha