സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23480 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23480 രൂപയും ഗ്രാമിന് 2935 രൂപയുമാണ് ഇന്നത്തെ വില.
23560 രൂപയിലാണ് ബുധനാഴ്ച്ച വ്യാപാരം നടന്നത്. ഗ്രാമിന് 2945 രൂപയായിരുന്നു വില.
https://www.facebook.com/Malayalivartha