സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,480 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്.
പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha