സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 23,640 രൂപ
സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 23,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 2955 രൂപയായി.
https://www.facebook.com/Malayalivartha