സ്വര്‍ണവിലയില്‍ കുറവ്, പവന് 23,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞു 2,990 രൂപയും പവന് 160 രൂപ കുറഞ്ഞു 23,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 1,286 ഡോളറാണ് ഇന്നത്തെ നിരക്ക്
https://www.facebook.com/Malayalivartha