സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 24,560 രൂപ
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.
പവന് 24,560 രൂപയാണ് വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha