സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 25,520 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. ശനിയാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
പവന് 25,520 രൂപയിലും ഗ്രാമിന് 3,190 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha