സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 25,640 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പവന് 120 രൂപ വര്‍ധിച്ച് 25,640 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ ഇടിഞ്ഞ ശേഷം ഇന്നലെയാണ് വില വര്‍ധനവുണ്ടായത്.
പവന് 25,640 രൂപയിലും ഗ്രാമിന് 3,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha