സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 25,800 രൂപ
സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായത്.വ്യാഴാഴ്ച പവന് 25,800 എന്ന റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം വിലയിടിവുണ്ടായത്. ഇന്ന് വീണ്ടും വില വര്‍ധിച്ചതോടെ പവന് 25,800 എന്ന നിരക്കിലേക്ക് വീണ്ടും എത്തി.
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,225 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തില്‍ മാത്രം പവന് 880 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
" fr
https://www.facebook.com/Malayalivartha