സ്വര്‍ണവില കുതിക്കുന്നു... പവന് കാല് ലക്ഷം കടന്നു
സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha