സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്, പവന് 25,760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി . ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമായിരുന്നു നിരക്ക്.
അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha