സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 25,840 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷാണ് ഇന്ന് വില കൂടിയത്. 25,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 3,230 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ 19ന് 26,120 എന്ന സര്‍വകാല റിക്കോര്‍ഡില്‍ പവന്റെ വില എത്തിയിരുന്നു.
https://www.facebook.com/Malayalivartha