സ്വര്‍ണവിലയില്‍ കുറവ്, പവന് 25,760 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ പവന് ഇത്രതന്നെ വില ഉയര്‍ന്നിരുന്നു.
പവന് 25,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 3,220 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha