സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 25,760 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 25,760 രൂപയിലും ഗ്രാമിന് 3,220 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ 19ന് 26,120 എന്ന സര്‍വകാല റിക്കോര്ില് സ്വര്‍ണ വില എത്തിയിരുന്നു. ഇതിന് ശേഷം വിലയില്‍ അല്പം കുറവുണ്ടായി.
https://www.facebook.com/Malayalivartha