Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വര്‍ണാഭരണ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു... 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാൻഡ്

30 APRIL 2020 06:28 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ 41 ശതമാനം കുറവുണ്ടായി എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്.

കോറോണ വ്യാപനത്തെ തുടർന്ന് സ്വര്‍ണത്തിന്റെ വില കുറച്ചു നാളുകളായി ഉയരുന്നതാണ് ഡിമാന്‍ഡിനെ ബാധിച്ചത്. ഇക്കാലയളവില്‍ ആഗോളതലത്തില്‍ ഇടിവ് 39 ശതമാനമാണ്.

സ്വര്‍ണാഭരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിലും 65 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരുക്കുന്നത്.ചൈനയിൽ 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിത്. അഞ്ച് വര്‍ഷത്തെ കുറഞ്ഞ ഉല്‍പ്പാദനമാണ് ഇക്കാലയളവില്‍ നടന്നത്(795.8 ടണ്‍ ).

മാര്‍ച്ച് ആദ്യ ദിവസങ്ങളിൽ വിവാഹ സീസണ്‍ ആയതിനാൽ ഡിമാന്‍ഡ് അൽപ്പം ഉയര്‍ന്നിരുന്നെങ്കിലും സ്വര്‍ണത്തിന്റെ വില കൂടി നിന്നതിനാൽ പ്രതീക്ഷിച്ച ഡിമാൻഡ് ഉണ്ടായിരുന്നില്ലഫെബ്രുവരി പകുതിയോടെ തന്നെ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു.

സ്വർണ വില ഉയരാൻ തുടങ്ങിയതോടെ സ്വർണം വാങ്ങുന്നത് ആളുകൾ നീട്ടിവെച്ചു.. മാർച്ചിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 26.6 ശതമാനം വര്‍ധനയുണ്ടായിരുന്നു. ഇതാണ് സ്വർണം വാങ്ങുന്നതിൽ നിന്നും ആൾക്കാരെ പുറകിലോട്ട് വലിച്ചത് ..

പിന്നീട് കൊറോണ വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിമാന്‍ഡ് കുത്തനെ കുറയുകയായിരുന്നു എന്ന് വ്യാപാരികൾ പറയുന്നു.ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം 60-80 ശതമാനം വരെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട് എന്നാണ്‌ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകൾ

ലോക്ക് ഡൗണ്‍ തീരാത്ത സാഹചര്യത്തിൽ ഡിമാൻഡ് ഇനിയും കുറയുമെന്ന് തന്നെയാണ് കണക്കുകൂട്ടുന്നത് ..ഈ വർഷം അക്ഷയ തൃതീയക്ക് പോലും സ്വർണം വാങ്ങുന്നതിനു ആൾക്കാർ മുന്നോട്ട് വന്നില്ല. ലോക്ക്ഡോൺ സാഹചര്യത്തിൽ സ്വർണം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എങ്കിലും ഇത് ആരും പ്രതീക്ഷിച്ചതു പോലെ പ്രയോജനപ്പെടുത്തിയിരുന്നില്ല

ബ്രാന്‍ഡഡ് ജുവലറികള്‍ പലതും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ ശ്രമിച്ചെ്ങ്കിലും ലോക്ക് ഡൗണ്‍ മൂലം ഓര്‍ഡറുകള്‍ എത്തിച്ചുനല്‍കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടത് തിരിച്ചടിയായെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends