സ്വര്‍ണ്ണം പവന് 120 രൂപ കൂടി
സ്വര്‍ണ്ണ വില പവന് 120 രൂപ കൂടി 19080 രൂപയിലെത്തി. ഗ്രാമിന് 15രൂപ കുടി 2385രൂപയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 18,960 രൂപയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha