Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കേരളത്തില്‍ പ്രതിദിനം പുതിയ മുദ്രയിലേക്കു മാറ്റാനാകുന്നത് ഏതാണ്ട് 23000 ആഭരണങ്ങളും. കഴിഞ്ഞ നാലു ദിവസങ്ങളായി ബിഐഎസിന്റെ സെര്‍വറിലെ പ്രശ്‌നം മൂലം എച്ച്യുഐഡി പതിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും നേരിടുന്നു

16 MARCH 2023 06:56 PM IST
മലയാളി വാര്‍ത്ത

6 മുദ്രകളുള്ള എച്ച്യുഐഡിയിലേക്ക് (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) പൂര്‍ണമായി മാറാന്‍ കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിക്കാന്‍ 14 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും രാജ്യത്ത് സ്വര്‍ണാഭരണങ്ങളില്‍ എച്ച്യുഐഡി പതിപ്പിക്കല്‍ മന്ദഗതിയില്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) കണക്കുപ്രകാരം രാജ്യത്ത് പ്രതിദിനം എച്ച്യുഐഡി പതിപ്പിക്കുന്നത് ഏതാണ്ട് 3 ലക്ഷം ആഭരണങ്ങള്‍ക്കു മാത്രം.

കേരളത്തില്‍ പ്രതിദിനം പുതിയ മുദ്രയിലേക്കു മാറ്റാനാകുന്നത് ഏതാണ്ട് 23000 ആഭരണങ്ങളും. കഴിഞ്ഞ നാലു ദിവസങ്ങളായി ബിഐഎസിന്റെ സെര്‍വറിലെ പ്രശ്‌നം മൂലം എച്ച്യുഐഡി പതിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും നേരിടുന്നു. കേരളത്തില്‍ ബിഐഎസ് ലൈസന്‍സുള്ള 6100 വ്യാപാരശാലകളിലായി ഇനിയും കോടിക്കണക്കിന് ആഭരണങ്ങള്‍ പുതിയ എച്ച്യുഐഡി ഹാള്‍മാര്‍ക്കിലേക്കു മാറാനുണ്ട്. കേരളത്തില്‍ നിലവിലുള്ളതിന്റെ ഏതാണ്ട് പകുതിയോളം ആഭരണങ്ങളും പഴയ ഹാള്‍മാര്‍ക്ക് മുദ്രയുള്ളവയാണ്.

ബിഐഎസിന്റെ കണക്കുകള്‍ പ്രകാരം ഒരു ദിവസം ഒരു ഹാള്‍മാര്‍ക്കിങ് സെന്ററില്‍ എച്ച്യുഐഡി മുദ്ര പതിപ്പിക്കാനാവുന്ന ആഭരണങ്ങളുടെ എണ്ണം 221 ആണ്. രാജ്യത്താകെ നിലവില്‍ 1358 ഹാള്‍മാര്‍ക്കിങ് സെന്ററുകളാണുള്ളത്. ഇത്തരത്തില്‍ 3,00,118 ആഭരണങ്ങളാണു പ്രതിദിനം മാറ്റാനാകുക. കേരളത്തില്‍ 105 ഹാള്‍മാര്‍ക്കിങ് സെന്ററുകളുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ ഇതുവരെ എച്ച്യുഐഡി പതിപ്പിക്കാനായത് ഏതാണ്ട് 3.5 ലക്ഷം ആഭരണങ്ങള്‍ക്കു മാത്രം. രാജ്യത്താകെ ഏതാണ്ട് 45 ലക്ഷം ആഭരണങ്ങളിലും പുതിയ മുദ്ര പതിപ്പിച്ചു. നാലു മുദ്രകളുള്ള ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ ഏപ്രില്‍ 1 മുതല്‍ വില്‍ക്കാനാവില്ല.

നാലു മുദ്രകളുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും എച്ച്യുഐഡിയിലേക്കു മാറാന്‍ നിലവിലുള്ള സെര്‍വര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 4 മുദ്ര പതിച്ച സ്വര്‍ണാഭരണങ്ങളുടെയും 6 മുദ്ര പതിച്ച ആഭരണങ്ങളുടെയും പരിശുദ്ധി ഒന്നുതന്നെയായതിനാലും ഇവ കണക്കില്‍ ഉള്‍പ്പെട്ടവയായതിനാലും തുടര്‍ന്നും വില്‍പന അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് സംസ്ഥാനത്തെ വ്യാപാരികള്‍ 15000 ഇ-മെയിലുകള്‍ അയച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (9 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (18 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (33 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends