സ്വര്‍ണ വില വര്‍ദ്ധിച്ചു, പവന് 22,400രൂപ
സ്വര്‍ണ വില ഇന്ന് കുതിച്ചു കയറി. പവന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha