സ്വര്‍ണ വില കൂടി, പവന് 22,160 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ശനിയാഴ്ചയും പവന് ഇത്രതന്നെ തുക വര്‍ധിച്ചിരുന്നു. 22,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha