സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; പവന് 22,280 രൂപ
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് . പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha