സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,040 രൂപ

സ്വര്‍ണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 23,040 രൂപയിലും ഗ്രാമിന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha