സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,840 രൂപ

സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha