Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ്

31 AUGUST 2017 11:35 AM IST
മലയാളി വാര്‍ത്ത

കേരളാ സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്പനി - കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകരിച്ചു.

കേരളത്തിലുള്ള എല്ലാ വീടുകളിലും സ്പീഡിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി 823 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും പൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കണം നടത്തുക എന്ന ഉദ്ദേശത്തോടെയാണു കെ- ഫോണ്‍ അവതരിപ്പിക്കുന്നതെന്നു മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലൂടെ െഫെബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വർക്ക് ഉണ്ടാക്കും. അതിനുശേഷം പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുപയോഗിച്ച്‌ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കും.

ഇതില്‍ തന്നെ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രമ്പിന്റെ ഭീഷണി  (40 minutes ago)

ചില ട്രെയിനുകൾ വൈകും  (53 minutes ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (59 minutes ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (1 hour ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (1 hour ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (1 hour ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (1 hour ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (1 hour ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (1 hour ago)

സെല്ലിൽ കൂളായി അനില..!  (1 hour ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (2 hours ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Malayali Vartha Recommends