Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങിലെ ചതിക്കുഴികള്‍

31 AUGUST 2017 12:14 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വാട്‌സ്ആപ്പ് ചാറ്റ് അതേപടി അടുത്ത കൂട്ടുകാരന്‍ പറയുന്നത് ഒന്നാലോചിച്ചു നോക്കൂ. ഭാര്യയുടെ ചാറ്റിങ് ഭര്‍ത്താവും ഭര്‍ത്താവിന്റെ ചാറ്റുകള്‍ ഭാര്യയും ഇങ്ങനെ മോണിറ്റര്‍ ചെയ്ത സംഭവങ്ങള്‍ നിരവധി. നിങ്ങളോട് അടുത്ത് ഇടപഴകുന്ന പുറത്തു നിന്നൊരാളാണ് സ്വാകാര്യത ചോര്‍ത്തുന്നതെങ്കില്‍ അത് പല തരത്തില്‍ ദോഷകരമായി ബാധിക്കാം.

വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്‌സ് കാണാം. ഇതില്‍ ടച്ച് ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്‌സ്ആപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് വരുന്നതെങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് വെബ് ഡിസേബിള്‍ഡ് ആണ്. ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാം.

ലാസ്റ്റ് ആക്റ്റീവ് ടുഡേ അറ്റ് 12 എ.എം’ എന്നോ മറ്റോ കാണിക്കുന്നുണ്ടോ. എങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. അവസാനം അയാള്‍ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീന്‍’ മാറിമാറി വരുന്നത്. ലാസ്റ്റ് ആക്റ്റീവ് ടുഡേ’ കാണുന്നുണ്ടെങ്കില്‍ ആരുടെ ഫോണിലാണ് നമ്മള്‍ കണക്റ്റഡ് ആയിരിക്കുന്നത് എന്നു കൃത്യമായി അറിയാനാകില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡ് ആണോ എന്ന് അറിയാനാകും.

ഇങ്ങനെ കാണിക്കുന്നുണ്ടെങ്കില്‍ ഏതോ കംപ്യൂട്ടറില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് സിങ്ക് ആയി കിടപ്പുണ്ടെന്നാണ് അര്‍ഥം. ആ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളിന്റെ നിരീക്ഷണത്തിലാണ് നിങ്ങള്‍. അങ്ങനെ കണ്ടാല്‍ വാട്‌സ്ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്‌സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യുക.

നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആയിരുന്ന സമയത്ത് വാട്‌സ്ആപ്പ് വെബ് എടുത്ത് ക്യുആര്‍ കോഡ് മറ്റാരോ സ്‌കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതാകാം. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ വാട്‌സ് സ്‌കാന്‍ എന്ന അപകടകാരിയായ ആപ്ലിക്കേഷനുണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ചോര്‍ത്താന്‍ കംപ്യൂട്ടര്‍ പോലും വേണ്ട. ഫോണ്‍ മാത്രം മതി. ഈ ആപ്ലിക്കേഷനുപയോഗിച്ച് മറ്റൊരാളുടെ വാട്‌സ്ആപ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ മിനിറ്റുകള്‍ മതി. പിന്നെ, ഈ ഫോണിലെ ചാറ്റുകളുടെ കോപ്പി തല്‍സമയം ആ ഫോണിലും എത്തും. ലോഗ് ഔട്ടില്‍ കയറി ഇത് ബ്ലോക്ക് ചെയ്യാം.

ഫോണിലെ സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്നവര്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഒരു നിമിഷം പോലും ഫോണ്‍ അണ്‍ലോക്ക് ചെയ്തു വയ്ക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രമ്പിന്റെ ഭീഷണി  (40 minutes ago)

ചില ട്രെയിനുകൾ വൈകും  (53 minutes ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (59 minutes ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (1 hour ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (1 hour ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (1 hour ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (1 hour ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (1 hour ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (1 hour ago)

സെല്ലിൽ കൂളായി അനില..!  (1 hour ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (2 hours ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Malayali Vartha Recommends