Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

അനായാസമായ ഭക്ഷണ ഡെലിവറിയുടെ പര്യായമാക്കുവാനായി യൂബര്‍ഈറ്റ്‌സ് ഇന്ത്യയില്‍ പുറത്തിറക്കി

28 AUGUST 2017 11:37 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ യൂബര്‍ ഈറ്റ്‌സ് ബാംഗളൂരില്‍ ആരംഭിക്കുമെന്ന് യൂബര്‍ഈറ്റ്‌സ് ഇന്ത്യ മേധാവി ഭാവിക് റാത്തോഡ് പറഞ്ഞു. നഗരത്തിലെ മിക്ക ആളുകളും തങ്ങളുടെ പാചകങ്ങള്‍ക്കപ്പുറത്ത് പുതിയ വിഭവങ്ങള്‍ തേടികണ്ടെത്തുമെന്നാണ് അറിയുന്നത്.

ഞങ്ങളുടെ റസ്റ്റോറന്റ് കമ്മ്യൂണിറ്റി വളരാനും അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണവുമായി ആളുകളെ ബന്ധിപ്പിക്കുന്നതിന് ഒരു വിപുലമായ ഡെലിവറി നെറ്റ്‌വര്‍ക്കിനെ നിര്‍മ്മിക്കാനും പ്രതിജ്ഞാബദ്ധമാണ്. യൂബര്‍ഈറ്റ്‌സ് അനായാസമായ ഭക്ഷണ ഡെലിവറിയുടെ പര്യായമാക്കുവാനായി, രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിനായി ഒരു ബട്ടണ്‍ അമര്‍ത്തി എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഗുരുഗ്രാമില്‍ ഒരു ചിക്കന്‍ റോള്‍ ഓര്‍ഡര്‍ ചെയ്യണോ അതോ മുംബൈയിലെ വട പാവ് ബംഗളൂരുവിലെ ദോശ എന്നിങ്ങനെ. അതിനായി എല്ലാ ഉപഭോക്താക്കളും യൂബര്‍ ഈറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡിഗാസ്, മധുരൈ ഇഡ്ഡലി, ടഫ്‌ലെസ്സ് തുടങ്ങിയ ബാരിസ്റ്റ, ക്രിസ്പി ക്രെയിമി, ചായ് പോയിന്റ്, ഫ്രെഷ്‌മെനു തുടങ്ങിയ ദേശീയ ബ്രാന്‍ഡുകളും ബംഗളൂരുവില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം വഴി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ദക്ഷിണേന്ത്യന്‍ പ്രഭാതഭക്ഷണം അല്ലെങ്കില്‍ ചൈനീസ് അത്താഴമോ, ഏതുമാകട്ടെ റസ്റ്റോറന്റ് പങ്കാളികള്‍, ഞങ്ങളുടെ സാങ്കേതികവിദ്യ, യൂബര്‍ ഡെലിവറി നെറ്റ്‌വര്‍ക്കുകളുടെ തികഞ്ഞ സേവനം ഇവയെല്ലാം സംയോജിപ്പിച്ചു എല്ലാവര്‍ക്കും മികച്ച ഭക്ഷണം കണ്ടെത്താനായി യൂബര്‍ ഈറ്റ്‌സ് ഇവിടെയുണ്ട്. കോരമംഗല, എച്ച്എസ്ആര്‍, ബി.ടി.എം ലേഔട്ടുകളിലെ സര്‍വീസ് ബംഗളൂരുവിലെല്ലാം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജിഎം, യൂബര്‍ ഈറ്റ്‌സ്, ബാംഗ്ലൂര്‍, വാരിക ബന്‍സാല്‍ പറഞ്ഞു.

ബുക്കിംങ് റൈഡുകള്‍ക്കായി ആളുകള്‍ ഉപയോഗിക്കുന്ന യൂബര്‍ ആപ്ലിക്കേഷനെ അപേക്ഷിച്ച് യൂബര്‍ ഈറ്റ്‌സ് ആപ്ലിക്കേഷന്‍ വ്യത്യസ്തമാണ്. പുതിയ ആപ്ലിക്കേഷന്‍ പ്രത്യേകമായി നിര്‍മിച്ചിരിക്കുന്നതാണ്. ആപ്പിളിന്റെ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ഓര്‍ഡര്‍ ഓണ്‍ലൈനില്‍ ubereats.com നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതേസമയം, കമ്പനി അടുത്തിടെ ഉബര്‍ ബിസിനസ് എന്ന പേരില്‍ ഒരു പുതിയ സേവനം പ്രഖ്യാപിച്ചു. ദൈനംദിന യാത്ര, രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള യാത്ര , ഓഫീസ് ഗതാഗതം മുതലായവ പോലുള്ള കാര്യങ്ങള്‍ പ്രാപ്തമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ സേവനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!  (4 minutes ago)

ട്രമ്പിന്റെ ഭീഷണി  (45 minutes ago)

ചില ട്രെയിനുകൾ വൈകും  (58 minutes ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (1 hour ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (1 hour ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (1 hour ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (1 hour ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (1 hour ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (1 hour ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (1 hour ago)

സെല്ലിൽ കൂളായി അനില..!  (1 hour ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (2 hours ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (2 hours ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

Malayali Vartha Recommends