Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ചൈനയിൽ താരമായി മലബാറിൽ നിന്നുള്ള ഉണ്ടക്കൊപ്ര

02 SEPTEMBER 2017 12:39 PM IST
മലയാളി വാര്‍ത്ത

നമ്മൾ ഡ്രൈഫ്രൂട്ടിൽ ഉൾപ്പെടുത്താത്ത കൊപ്രയാണ് ചൈനീസ് വിപണിയിലെ താരം. ഏതെങ്കിലും കൊപ്രയല്ല ചൈനക്കാർക്ക് വേണ്ടത്. മലബാറിൽനിന്നുള്ള കൊപ്രയ്ക്കാണ് അവിടെ പ്രാമുഖ്യം.

കശുവണ്ടിയെക്കാളും വാൾനട്ടിനെക്കാളും കൊപ്രയ്ക്കാണ് ആവശ്യക്കാർ. സമ്മിശ്ര ഉണക്കപ്പഴ പായ്ക്കറ്റുകളിൽ മുന്നിട്ടുനിൽക്കുന്നതും കൊപ്രക്കഷ്ണങ്ങൾ.

കേരളത്തിൽ കോഴിക്കോട്ടുനിന്നാണ് കയറ്റുമതി. ദിവസേന ഒരു ടൺ ഉണ്ടക്കൊപ്രയാണ് കടൽകടക്കുന്നത്. കോഴിക്കോട്ടുനിന്ന് ദുബായിലെത്തി അവിടെനിന്നാണ് ചൈനയിലെത്തുന്നത്. കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് ഉണ്ടക്കൊപ്ര ഉത്‌പാദിപ്പിക്കുന്നത്. കാന്പ് കൂടിയ തേങ്ങ കേരളത്തിൽ ഇവിടങ്ങളിലാണ് കൂടുതൽ.

കൃത്യം പാകമായ തേങ്ങ പറിച്ചെടുത്ത് എട്ടുമാസത്തോളം മച്ചിലിട്ടുണക്കിയാണ് ഉണ്ടക്കൊപ്രയുണ്ടാക്കുന്നത്. ഇതിന് സാധാരണ കൊപ്രയെക്കാളും വില കൂടുതലാണ്. ഉണക്കുമ്പോൾ 63 ശതമാനംവരെ ഭാരം നഷ്ടപ്പെടും.

വിദേശത്ത് ആവശ്യം കൂടിയതോടെ ഉണ്ടക്കൊപ്രയുടെ വില ഉയർന്നു. വ്യാഴാഴ്ച ക്വിന്റലിന് 13,000 രൂപയായിരുന്നു വില. സാധാരണകൊപ്രയ്ക്ക് 10,100 രൂപയും. ഒരു മാസംമുമ്പ് കേരളത്തിൽ ഉണ്ടക്കൊപ്രയ്ക്കും കൊപ്രയ്ക്കും ഏതാണ്ട് ഒരേ വിലയായിരുന്നു.

വടക്കേ ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രധാന ഘടകമാണ് ഉണ്ടക്കൊപ്ര. ഇതിനായാണ് കേരളത്തിലെ ഉത്‌പാദനവും. ഉണ്ടക്കൊപ്ര മുറിച്ച് രാജാപുർ എന്ന പേരിലാണ് ഉത്തരേന്ത്യയിലേക്ക് അയക്കുന്നത്. കേരളത്തിൽ കൊപ്ര എണ്ണയ്ക്കായി മാത്രമാണ് ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രമ്പിന്റെ ഭീഷണി  (40 minutes ago)

ചില ട്രെയിനുകൾ വൈകും  (53 minutes ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (59 minutes ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (1 hour ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (1 hour ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (1 hour ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (1 hour ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (1 hour ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (1 hour ago)

സെല്ലിൽ കൂളായി അനില..!  (1 hour ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (2 hours ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Malayali Vartha Recommends