Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മുതല്‍ യുപിഐ സംവിധാനങ്ങള്‍ യുഎഇയിലും; ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയില്‍ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് പ്രയോജനം

23 AUGUST 2021 11:29 AM IST
മലയാളി വാര്‍ത്ത

ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണം ഇടപാടുകള്‍ യുഎഇയിലും ലഭ്യമാകും. യുഎഇയിലെ കടകളിലും വിവിധ വ്യാപാര സ്റ്റോറുകളിലും ഒക്കെ യുപിഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണം നല്‍കാവുന്നതാണ്. ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയില്‍ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇത് പ്രയോജനമാകും.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സുമായി ചേര്‍ന്നാണ് യുപിഐ ഈ സേവനം യുഎഇയില്‍ ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ യുപിഐ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ പണമിടപാടുകള്‍ക്കും സംവിധാനം ഉപയോഗിക്കാന്‍ ആകും. സുരക്ഷ സംവിധാനങ്ങളോടെയാണ് വിദേശത്തും സേവനങ്ങള്‍ ലഭ്യമാക്കുക.

ഏറ്റവും കൂടുതല്‍ വിദേശ നാണ്യം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, പ്രതിവര്‍ഷം ഏകദേശം 8000 കോടി ഡോളറിന്റെ വിനിമയമാണ് നടക്കുന്നത്. യുപിഐ പ്ലാറ്റ്ഫോം വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ ആകുന്നത് വിദേശ പണമിടപാടുകള്‍ എളുപ്പമാക്കി തീര്‍ക്കം. പ്രത്യേകിച്ച് യുപിഐ, ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍.

എളുപ്പത്തില്‍ പണം ഇടപാടുകള്‍ നടത്താന്‍ ആകും എന്നതിനൊപ്പം ഇതിന് സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നുണ്ട് യുപിഐ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ തത്സമയ പേയ്മെന്റ് സംവിധാനങ്ങളിലൊന്നായി യുപിഐ മാറിയിട്ടുണ്ട്. 2020 ല്‍ 45700 കോടി ഡോളറിന്റെ ഇടപാടുകള്‍ ആണ് ഈ സംവിധാനത്തിലൂടെ നടന്നത്., ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏകദേശം 15 ശതമാനത്തോളം ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (51 seconds ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (17 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (44 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (47 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

Malayali Vartha Recommends