Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരുപോലെ ഉപകാരപ്രദം; ഇനി മുതല്‍ ഏലയ്ക്കാ ലേലത്തിന് പുത്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

26 AUGUST 2021 11:33 AM IST
മലയാളി വാര്‍ത്ത

ഏലയ്ക്കാ ലേലത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 'ഏലാചി ഓണ്‍ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടല്‍ ബോഡിനായ്ക്കന്നൂരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വ്യാപാര കേന്ദ്രത്തില്‍ ആരംഭിച്ച പോര്‍ട്ടലിലൂടെ കഴിഞ്ഞവാരം 65 ടണ്ണിന്റെ വില്പനയും നടന്നു.

ഏലയ്ക്കാ വിപണിയിലെ പ്രമുഖരായ കെ.സി.പി.എം.സി ലിമിറ്റഡാണ് ഗുഡ്ഗാവിലെ ഇന്റല്ലോ ലാബ്സിന്റെ സഹകരണത്തോടെ പോര്‍ട്ടല്‍ സജ്ജമാക്കിയത്.

ഏലയ്ക്കാ വില്പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പുത്തന്‍ പോര്‍ട്ടല്‍. ഏലയ്ക്കായുടെ ഗ്രേഡ്, നിറഭേദം, തൂക്കം തുടങ്ങിയ വിശദാംശങ്ങള്‍ പോര്‍ട്ടലിലൂടെ അറിയാനാകും.

ഇത്, ഉയര്‍ന്ന വില്പനയ്ക്ക് സഹായിക്കുമെന്നാണ് കെ.സി.പി.എം.സി ലിമിറ്റഡിന്റെ വിലയിരുത്തല്‍. വൈകാതെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റ് വിപണന മേഖലകളിലും പോര്‍ട്ടല്‍ അവതരിപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (24 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (32 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (36 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (57 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends