Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍; തിരിച്ചെത്തിയത് കഴിഞ്ഞവാരം കൂപ്പുകുത്തിയ വിപണികള്‍

05 OCTOBER 2021 09:56 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞവാരം കൂപ്പുകുത്തിയ വിപണികളുടെ തിരിച്ചെത്തി. പ്രീ സെക്ഷനിലെ നേട്ടം സൂചികകള്‍ക്കു വളമായി. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തോടെ റെക്കോഡ് തുടര്‍ന്നു. സെന്‍സെക്സ് 533.74 പോയിന്റ് നേട്ടത്തില്‍ 59,299.32ലും നിഫ്റ്റി 159.20 പോയിന്റ് ഉയര്‍ന്ന് 17,691.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യാന്തര വിപണികളുടെ ഉണര്‍വാണ് പ്രാദേശിക സൂചികകള്‍ക്കു കരുത്തു പകര്‍ന്നത്. പുതു നിക്ഷേപങ്ങള്‍ക്കു പ്രാദേശിക നിക്ഷേപകര്‍ മുതിര്‍ന്നതും നേട്ടമായി. തുടര്‍ച്ചയായ റെക്കോഡ് പ്രകടനങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച നഷ്ടത്തിലായ വിപണികള്‍ സ്ഥിരത കൈവരിച്ചെന്നാണു വിലയിരുത്തല്‍. എല്ലാ മേഖലകളിലും തന്നെ ഉണര്‍വ് പ്രകടമായി.

ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 23 ഉം നേട്ടത്തിലാണ്. മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്, അള്‍ട്രാടെക് സിമെന്റ്, സണ്‍ഫാര്‍മ, റിലയന്‍സ്, ആസ്‌കിസ് ബാങ്ക്, ഐ.ടി.സി, എസ്.ബി.ഐ.എന്‍, എല്‍ ആന്‍ഡ് ടി, എച്ച്.സി.എല്‍. ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, ടി.സി.എസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോട്ടക് ബാങ്ക്, ടൈറ്റാന്‍, മാരുതി, പവര്‍ഗ്രിഡ്, നെസ്ലെ ഇന്ത്യ ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends